¡Sorpréndeme!

ഒരു ക്രിമിനല്‍ കുറ്റവും ചെയ്തിട്ടില്ലെന്ന് പികെ ശശി | Oneindia Malayalam

2018-11-27 64 Dailymotion

PK Sasi's response about his suspension
ലൈംഗികരോപണം നേരിടുന്ന ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിയെ സിപിഎം ആറ് മാസത്തേക്ക് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്. മൂന്ന് മാസം മുമ്പ് കിട്ടിയ പരാതിയില്‍ സിപിഎം അന്വേഷണ കമ്മീഷനെ വയ്ക്കുകയും ആ കമ്മീഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്യുകയായിരുന്നു.